Section

malabari-logo-mobile

പത്മിനി അമ്മ നിര്യാതയായി

HIGHLIGHTS : Pathmini Amma passes Away

തേഞ്ഞിപ്പലം: ഒലിപ്രം കടവിന് സമീപം റിട്ട. അധ്യാപിക മലയാറ്റില്‍ പത്മിനി അമ്മ (82) അന്തരിച്ചു.
ഭര്‍ത്താവ്: റിട്ട. പ്രഥമാധ്യാപകന്‍ സി.കെ. മാധവന്‍ നായര്‍ ( മുന്‍തേഞ്ഞിപ്പലം പഞ്ചായത്തംഗം).
മക്കള്‍: ഡോ. ആസാദ് (റിട്ട. പ്രിന്‍സിപ്പാള്‍, മഞ്ചേരി എന്‍.എസ്.എസ്.കോളേജ്), സുധ,
ബിന്ദു (പ്രഥമാധ്യാപിക, ചേലേമ്പ്ര എന്‍.എന്‍.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍). മരുമക്കള്‍: ചാരുലത, കെ.എസ് ഹരിഹരന്‍, കെ.ഹരീഷ് കുമാര്‍ (റിട്ട: പ്രഥമാധ്യാപകന്‍, കണ്ണമംഗലം ഗവ.എല്‍.പി.സ്‌കൂള്‍)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!