
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-കല്ലാനോട് റോഡില്‍ ലാസ്റ്റ് പൂവത്തുംചോലയില്‍ മുള്ളന്‍ പന്നി ബൈക്കിലിടിച്ച് യാത്രികന് പരിക്ക്. ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മാതൃഭൂമി പ്രാദേശിക ലേഖകനും കല്ലാനോട് സഹകരണ ബാങ്ക് ജീവനക്കാരനു മായകക്കയം സ്വദേശി നിസാമിനാണ് പരിക്കേറ്റത്.
ശനി രാത്രി ഒമ്പതോടെയായിരുന്നു അപകടം. മുള്ളന്‍ പന്നി മുള്ളുകള്‍ തെറിപ്പിച്ചിരുന്നെങ്കിലും നിസ്സാര പരിക്കുകളോടെ നിസാം രക്ഷപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




