പരപ്പനങ്ങാടി: എസ് എസ് എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾ.
തുടർച്ചയായ ഇരുപത്തിഒന്നാം വർഷമാണ് സ്കൂൾ നൂറു ശതമാനം വിജയം നേടുന്നത്.
12 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




