പഴയതെരു മഹാ ഗണപതി ക്ഷേത്രത്തിൽ ആനയൂട്ട്

പരപ്പനങ്ങാടി :രാമായണ മാസാരംഭ ദിനത്തിൽ നെടുവ പഴയതെരു ശ്രീ മഹാ ഗണപതി ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും ആനയൂട്ടും നടന്നു .

കാലത്തു 6 മണിക്ക് തുടങ്ങിയ ഗണപതി ഹോമത്തിലും തുടർന്നു നടന്ന ആനയൂട്ടിലും നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top