തിരൂരങ്ങാടിയില്‍ വീടിന് മുകളിലേക്ക് മരം വീണു സണ്‍ഷെയ്ഡ് തകര്‍ന്നു

തിരൂരങ്ങാടി:വീടിന് മുകളിലേക്ക് മരം വീണു സണ്‍ഷെയ്ഡ് തകര്‍ന്നു.കാച്ചടി സ്വദേശി മേലെ പുറത്ത് സുകുമാരന്റെ വീടിനു മുകളിലേക്ക് ശക്തമായ കാറ്റിലും മഴയിലും മരം വീണത്. വീടിന്റെ സന്‍സൈഡ് ഭാഗം തകര്‍ന്നു.

ഇന്ന് പുലര്‍ച്ചെ 7 മണിയോടെയാണ് സംഭവം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top