പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത് എത്തുന്നു

HIGHLIGHTS : Parvathy Thiruvoth to play Prithviraj's heroine

malabarinews

പൃഥ്വിരാജും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘നോബഡി’ എന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്നു.

sameeksha

റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നിസ്സാം ബഷീറാണ് നോബഡി സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടെയ്ന്‍മെന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തിരക്കഥ സമീര്‍ അബ്ദുള്‍. വിനയ് ഫോര്‍ട്ട്, അശോകന്‍, ഹക്കിം ഷാജഹാന്‍, മധുപാല്‍, ലുക്മാന്‍ അവറാന്‍, ഗണപതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിനേശ് പുരുഷോത്തമന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!