പുലിപ്പേടിയില്‍ പരിയാപുരം വനംവകുപ്പ് പരിശോധന നടത്തി 

HIGHLIGHTS : Pariyapuram Forest Department conducted an inspection in Pulipedi

careertech

പെരിന്തല്‍മണ്ണ : പരിയാപുരം ചീരട്ടാമലയില്‍ പു ലിയെ കണ്ടയിടത്ത് ബീറ്റ് ഫോറ സ്റ്റ് ഓഫീസര്‍ ധന്യരാജിന്റെ നേതൃ ത്വത്തിലുള്ള സംഘം പരിശോ ധന നടത്തി. പുലിയുടെ സാന്നി ധ്യം സ്ഥിരീകരിക്കുന്നതിന് കാമറ സ്ഥാപിക്കാന്‍ നടപടിയെടുക്കു മെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

വെള്ളി രാത്രി ഇതുവഴി പോയ ബൈക്ക് യാത്രികനാണ് പുലി യെ കണ്ട വിവരം പ്രദേശവാസി കളെ അറിയിച്ചത്. പരിയാപുരം ചിരട്ടാമല റോഡില്‍ കുറ്റിക്കാട് രാജുവിന്റെ വീടിനുസമീപമാണ് പുലിയെ കണ്ടത്. പ്രദേശത്തുനി ന്ന് 100 മീറ്റര്‍ അകലെ താമസിക്കു ന്ന പുത്തന്‍പുരയ്ക്കല്‍ ജെറിനും പുലിയെ കണ്ടതായി പറയുന്നു. ഏകദേശം ആറുമാസംമുമ്പ് പ്രദേശത്ത് പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളി സജി പറ ഞ്ഞു.

sameeksha-malabarinews

രണ്ടുദിവസമായി പ്രദേശ ത്ത് കുറുക്കന്മാരുടെയും തെരുവു പട്ടികളുടെയും സാന്നിധ്യം കുറ വാണെന്നും ഇത് പുലിയിറങ്ങിയ തിന്റെ തെളിവാണെന്നും നാട്ടു കാര്‍ പറയുന്നു. ജനവാസം കുറഞ്ഞ മേഖല യാണ് പരിയാപുരം ചീരട്ടാമല ഭാ ഗം. ഏക്കര്‍ കണക്കിന് കാടുമു ടിയ പറമ്പുകളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!