ന്യൂജെൻ കുട്ടികളെ വളർത്താൻ മാതാപിതാക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട് : ഡോ: റ്റി.സി. മറിയംതോമസ്

കോഴിക്കോട്: പുതിയ തലമുറയിലെ കുട്ടികളെ വളർത്താൻ മാതാപിതാക്കളുടെ കഴിവുകൾമെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഡോ: റ്റി. സി മറിയം തോമസ് പറഞ്ഞു. മലയാളികളുടെ മാനസിക ക്ഷേമത്തെയും  അവർ നേരിടുന്ന പ്രശ്‌നങ്ങളെയും  അഭിസംബോധന ചെയ്തുകൊണ്ടാണ് ചർച്ചതുടങ്ങിയത്. ഭയം, ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ നിഷേധാത്മക വികാരങ്ങൾ കോവിഡിന് ശേഷം ആളുകളിൽ  വർധിച്ചു വരുന്നതായിഅവർ ചൂണ്ടിക്കാട്ടി.

മലയാളിയുടെ മനോലോകം എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ മാതാപിതാക്കളുടെഅപകടകരമായ ഇടപെടലുകളാണ് തൊപ്പിയെ പോലെയുള്ള ന്യൂജൻ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നത് എന്ന്എഴുത്തുകാരി അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top