പരപ്പനങ്ങാടി: കടലുണ്ടിപ്പുഴയുടെ ചെമ്പന്‍ കടവില്‍ മണ്ണിടിച്ചിലുള്ള ഭാഗം ഭിത്തി കെട്ടി സംരക്ഷക്കണമെന്ന് വ്യഭാരി വ്യവസായി സമിതി ഉള്ളണം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അമാനുള്ള ഉള്ളണം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ദിനേശ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.ബി ഗോപാലകൃഷ്ണന്‍, രഗുനാഥന്‍, കെ.പി കോയ, പ്രമോദ് ദാസ് എന്നിവര്‍ സംസാരിച്ചു.
കെ.പി കോയ സ്വാഗതവും പ്രമോദ് ദാസ് നന്ദിയും പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




