ടോള്‍ വിരുദ്ധ സമരപന്തല്‍ പുനര്‍ നിര്‍മ്മിക്കുന്നു

tollപരപ്പനങ്ങാടി:അവുക്കാദര്‍ക്കുട്ടി നഹ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് നിര്‍മ്മിച്ച സമരസമിതിയുടെ സമരപന്തല്‍ വീണ്ടും സമരസമിത പുനര്‍ നിര്‍മ്മിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ 30 നാണ് തിരൂരങ്ങാടി അഡീഷണല്‍ തഹസില്‍ദാര്‍ ബീഗം താഹിറയുടെ നേതൃത്വത്തില്‍ സമരപന്തല്‍ പൊളിച്ചു നീക്കിയത്.

pgdi

211 ദിവസം പിന്നിട്ട ടോള്‍ സമരം വിരുദ്ധ സമരത്തിന് എഐവൈഎഫ് പ്രവര്‍ത്തകര്‍ അഭിവാദ്യ മര്‍പ്പിച്ചു. മാര്‍ച്ചിന് എസ് ആര്‍ റജിനോള്‍ഡ്, ഗിരീഷ് തോട്ടത്തില്‍, കെ മോഹനന്‍, പി മഹീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

Share news
error: Content is protected !!
Scroll to Top