കുണ്ടം കടവന്‍ അബ്ദുറഹിമാന്‍ കുട്ടി (71) നിര്യാതനായി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തരിക്കല്‍ സൈക്കിള്‍ ഷാപ്പ് നടത്തിയിരുന്ന കുണ്ടം കടവന്‍ അബ്ദുറഹിമാന്‍ കുട്ടി (71) നിര്യാതനായി. ഭാര്യ വഹീദ .മക്കള്‍ റംഷാദ്, റഹീസ്, റജീന, റംസീന. മരുമക്കള്‍:ഫൈസല്‍, നൗഷാദ്, ഹര്‍ഷീന, മൈമൂന.

ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് പനയത്തില്‍ ജുമാമസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top