റെസ്‌ലിങില്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി റിദ

പരപ്പനങ്ങാടി: റെസ്‌ലിങില്‍ ദേശീയമ മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി റിദ സി.വി. എറണാകുളത്ത് വെച്ച് നടന്ന അണ്ടര്‍ 33 വിഭാഗത്തില്‍ സംസ്ഥാനതല റെസ്‌ലിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റിദ നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

ചെട്ടിപ്പടി സ്വദേശിയായ അബ്ദുള്‍ മജീദ്- നാദിറ ദമ്പതികളുടെ മകളായ റിദ പരപ്പനങ്ങാടി കോവിലം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share news
error: Content is protected !!
Scroll to Top