പരപ്പനങ്ങാടിയിൽ റിട്ട. അധ്യാപകൻ ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി എടവണ്ണപാറ ചീക്കോട് സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ അയനിക്കാടൻ അഹമ്മദ്(71) ആണ് മരണപ്പെട്ടത്. ഭാര്യ:സുബൈദ ഓമാനൂർ. മക്കൾ:ശരീഫ് മാസ്റ്റർ (മമ്പാട് എ.എം.യു.പി സ്കൂൾ), ഷാനിബ, ഷമീല. മരുമക്കൾ:മുജീബ് (പെരിങ്ങാവ്), സുഹൈർ മാസ്റ്റർ (ചേറൂർ ഹൈസ്കൂൾ), മുഫീദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top