പരപ്പനങ്ങാടി:നാടക പ്രവര്‍ത്തകനായിരുന്ന വി ശിവശങ്കരന്റെ സ്മരണാര്‍ത്ഥം
നവജീവന്‍ വായനശാല സംഘടിപ്പിക്കുന്ന മൂന്നാമത് അഭിനയ പ്രതിഭാ പുരസ്‌കാരത്തിനായുള്ള ഏകപാത്ര അഭിനയ മത്സരം(NSTFK3) മെയ് 6ന് ശനിയാഴ്ച പുത്തന്‍ പീടികക്ക് സമീപം മനക്കല്‍ റോഡില്‍ വച്ച് നടക്കും.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 19 മത്സരാര്‍ത്ഥികള്‍ ഈ ഏകപാത്ര അഭിനയ മത്സരത്തില്‍ പങ്കെടുക്കുന്നു.
രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




