പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവം പരപ്പനങ്ങാടി ടൗൺ സ്കൂളിൽവെച്ച് കെ പി എ മജീദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർമാൻ ഉസ്മാന്റെ അധ്യക്ഷതയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാര് സി നിസാർ അഹമ്മദ്, പി വി മുസ്തഫ, മുഹ്സിന കെ പി, ഷാഹുൽഹമീദ് പി പി, കൗൺസിലർ മാരായ ബേബി അച്യുതൻ, കാർത്തികേയൻ, ജയദേവൻ, ഖദീജത്തുൽ മാരിയത്ത്, ജുബൈരിയ, ഉമ്മുകുൽസു, ഫൗസിയ കോടാലി, ഗിരീഷ്, മെറീന ടീച്ചർ,ബോബൻ മാസ്റ്റർ, ഫൈസൽ മാസ്റ്റർ, സുഷമ ടീച്ചർ, പിടിഎ പ്രസിഡന്റ് ജിത്തു വിജയ് എന്നിവർ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




