കല്യാണി (86) നിര്യാതയായി

താനൂർ: കാട്ടിലങ്ങാടി പരേതനായ നാഗേരി ഉണ്ണാമന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. സംസ്കാരം 10 ന് വീട്ടുവളപ്പിൽ.

മക്കൾ വിജയൻ (കെഎസ്എഫ്ഇ) ഗോപാലകൃഷ്ണൻ (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി, സിപിഐഎം കാട്ടിലങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ജനാർദ്ധനൻ (അസി. റജിസ്ട്രാർ സഹകരണ വകുപ്പ്), വാസു (അസി. എഞ്ചിനീയർ പി.ഡബ്ല്യു.ഡി), പുഷ്പ, ഗീത.

മരുമക്കൾ സുബ്രഹ്മണ്യൻ, ഭാസ്കരൻ, സി ബേബി, പി പി ബേബി, ലിജി, അവിഷ (ജിഎച്ച്എസ്എസ്കാട്ടിലങ്ങാടി).

Share news
error: Content is protected !!
Scroll to Top