നഫീസ (78) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്ത് സ്വദേശി പരേതനായ കാവുങ്ങല്‍ മൊയ്ദീന്‍ ഭാര്യ നഫീസ (78) നിര്യാതയായി. മക്കള്‍: മുഹമ്മദ് കോയ, അബു, റൂഖിയ, സുബൈദ, ഉമ്മു കുല്‍സു. മരുക്കള്‍: മുഹമ്മദ് കുട്ടി ഹാജി, കദീജ, മൈമൂന
മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 9മണിക്ക് ഉള്ളണം കോട്ടായിജുമാമസ്ജിദില്‍.

 

Share news
error: Content is protected !!
Scroll to Top