HIGHLIGHTS : Parappanangady Municipal Corporation will function on Sunday as well
പരപ്പനങ്ങാടി: വസ്തു നികുതി,വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക, തൊഴിൽ നികുതി എന്നിവയുടെ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനായി ഞായറാഴ്ച്ചയും നഗരസഭാ ഓഫീസ് തുറന്നു പ്രവർത്തിക്കും.
10.30 മുതൽ വൈകീട്ട് 3 മണി വരെയാണ് പ്രവർത്തന സമയം.

കെട്ടിട നികുതി കുടിശ്ശിക ഒറ്റ തവണയായി അട വാക്കുന്നവർക്ക് പിഴപലിശ ഈടാക്കുന്നതല്ലെന്നും സിക്രട്ടറി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു