Section

malabari-logo-mobile

parappanangadi/ പരപ്പനങ്ങാടി നഗരസഭയിലെ ഏഴു ഡിവിഷനുകള്‍ ഹോട്ട്‌സ്‌പോട്ടാക്കും

HIGHLIGHTS : covid 19-new hotspot announced-in seven division of parappanangadi municipality

മലപ്പുറം:  മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭ അതിര്‍ത്തിയില്‍ ഏഴു ഡിവിഷനുകള്‍ ഹോട്ട്‌ സ്‌പോട്ടുകളായി. കുറിച്ച്‌ ദിവസങ്ങളായി ജില്ലയില്‍ ഏറ്റവും http://malabarinews.com/അധികം കോവിഡ്‌ പോസറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ പരപ്പനങ്ങാടിയിലായിരുന്നു.

2-ലക്ഷംവീട്‌്‌(ചെട്ടിപ്പടി) 7-കീഴ്‌ച്ചിറ , 23-അറ്റത്തങ്ങാടി, 27- കുരിക്കള്‍ റോഡ്‌, 30- പുത്തന്‍ കടപ്പുറം സൗത്ത്‌, http://malabarinews.com/37-അഞ്ചപ്പുര, 39 കൊടപ്പാളി എന്നീ ഡിവിഷനുകളാണ്‌ ഇപ്പോള്‍ ഹോട്ട്‌ സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്‌.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!