തെങ്ങുകയറ്റ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു

untitled-1-copyപരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് പടിഞ്ഞാറുവശത്തെ മലയിൽ അയ്യപ്പുട്ടി എന്ന ചെറൂട്ടി(73) യാണ് ഇന്ന് രാവിലെ ആറ് മണിയോടെ ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് വടക്കുഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ ശ്രീമതി, മക്കൾ – പ്രദീപ് ,ഉണ്ണി, ശൈലജ, പരേതയായ ഷീജ
മരുമക്കൾ: ഷീല, വിശ്വനാഥൻ പുത്തരിക്കൽ, വിശ്വനാഥൻ താനൂർ

Share news
error: Content is protected !!
Scroll to Top