പരപ്പനങ്ങാടിയില്‍ മോഷ്ടാക്കാളെ പിടികൂടി

ansari harisപരപ്പനങ്ങാടി: മൂന്ന് മാസം മുന്‍പ് പരപ്പനങ്ങാടി പ്രയാഗ് റോഡിലെ ജുനൈസിന്റെ ബൈക്ക് മോഷ്ടിച്ച രണ്ട് പേരെ പോലീസ് വാഹനപരിശോധനക്കിടയില്‍ പിടികൂടി. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ ഹാരിസ് എന്ന ചാണ്ടി(32) കോട്ടയം പാല സ്വദേശി മുഹമ്മദ് അന്‍സാരി(26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മുന്ന് മാസം മുന്‍പ് ഹാരീസ് ബൈക്കും മറ്റൊരു തൊണ്ടിമുതലായ എയര്‍കൂളറുമായി വരുമ്പോള്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടിരുന്നു. അന്ന് ഇവ രണ്ടും ഉപേക്ഷിച്ച് ഈയാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു

പ്രതികളെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയതു

Share news
error: Content is protected !!
Scroll to Top