പരപ്പനങ്ങാടി തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ് ഫെബ്രുവരി 25 ന്

പരപ്പനങ്ങാടി:നഗരസഭാ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പ് ഫെബ്രുവരി 25 ന് നടക്കുമെന്ന് റിട്ടേണിങ് ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ പി.വി.സുബ്രഹ്‌മണ്യന്‍ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014ലെ ദേശീയ തെരുവോര കച്ചവട സംരക്ഷണ നിയമപ്രകാരമാണ് ഉത്തരവിറക്കിയത്.അന്തിമ വോട്ടര്‍പട്ടിക ഈ മാസം 27ന് പ്രസിദ്ധീകരിക്കും.

പത്രികാസമര്‍പ്പണം അവസാന തിയതി ഫെബ്രുവരി എട്ടിന് അഞ്ചുമണി വരെയാണ്.വോട്ടെണ്ണലും 25 ന് നടക്കുമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •