ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച് സുപ്രീം കമ്മിറ്റി.ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിര്‍ത്തികള്‍ അടച്ചിടും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചത്.


Share news