പരപ്പനങ്ങാടിയില്‍ മലമ്പാമ്പിനെ പിടികൂടി

untitled-1-copyപരപ്പനങ്ങാടി: ഉള്ളണം വാളകുണ്ടില്‍ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. റോഡിന് സമീപത്തെ കെനാലിന് സമീപത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യാഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഫോട്ടോ : മനോജ്‌

Share news
error: Content is protected !!
Scroll to Top