പരപ്പനങ്ങാടി എസ്.ബി.ടി.ക്കു മുന്നില്‍ മുസ്ലിംലീഗ്കൂട്ട ധര്‍ണ്ണ നടത്തി

parappanangadiപരപ്പനങ്ങാടി:ആയിരം,അഞ്ഞൂറ് രൂപാ നോട്ടുകള്‍ അസാധുവാക്കിയത് മൂലം ജനങ്ങളനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട്‌ നഗരസഭാ മുസ്ലിംലീഗ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പരപ്പനങ്ങാടി ശാഖക്ക് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. നൂറ്ക്കണക്കി ന് പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി കെ.കെ.നഹ ഉല്‍ഘാടനംചെയ്തു.വി.പി.കോയഹാജി അധ്യക്ഷതവഹിച്ചു.അലിതെക്കെപാട്, പി.സി.കുട്ടി ഹാജി, പ്രസംഗിച്ചു

Share news
error: Content is protected !!
Scroll to Top