സന്തോഷ് കുമാര്‍(45)നിര്യാതനായി

രാമനാട്ടുകര: പരപ്പനങ്ങാടി പരേതനായ മൂലത്തില്‍ നെല്ലിക്കാട്ട് പരമേശ്വരന്റെ മകന്‍ സന്തോഷ് കമാര്‍(45)നിര്യാതനായി. മര്‍ച്ചന്റ് നേവി ചീഫ് ഓഫീസറാണ്. അമ്മ: പരേതയായ സരോജിനി. ഭാര്യ: ഷിജിത(അധ്യാപിക പാറമ്മല്‍ എ എല്‍ പി ബി സ്‌കൂള്‍). മകന്‍: സായൂജ്. സഹോദരി: സന്ദീപ.

Related Articles