Section

malabari-logo-mobile

കനത്തമഴയില്‍ പുത്തന്‍കടപ്പുറത്ത് വെള്ളം കയറി

HIGHLIGHTS : പരപ്പനങ്ങാടി: കനത്ത മഴയില്‍ പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം കോളനിയില്‍ വെള്ളം കയറി. 15 മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വീടുകളാണ് വെള്ളപൊക്കത്തില്‍ ദുരി...

11 pgi--2പരപ്പനങ്ങാടി: കനത്ത മഴയില്‍ പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം കോളനിയില്‍ വെള്ളം കയറി. 15 മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വീടുകളാണ് വെള്ളപൊക്കത്തില്‍ ദുരിതത്തിലായത്.

പള്ളിച്ചന്റെ മൊയ്തീന്‍കുഞ്ഞ്, കുഞ്ഞമന്‍ ഹഫ്‌സത്ത്, തലക്കലകത്ത് മജീദ്, കല്ല്യാനതോപ്പ് റഫീഖ്, കൂ’ുങ്ങല്‍ സെയ്തലവി, പോക്കുവിന്റെ റസാഖ്, പൊ’ിയാന്‍ ബീവാത്തു, ഐ ടി ഷാജി, എം പി ഷാജി, പള്ളിച്ചന്റെ ബീവാത്തു തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

sameeksha-malabarinews

ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മിച്ച അഴുക്കുചാലിന്റെ അശാസ്ത്രീയതയാണ് വെള്ളപൊക്കത്തിന് കാരണമായിരിക്കുത് . അഴുക്കുചാല്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെതാണ് നാട്ടുകാരുടെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!