പരപ്പനങ്ങാടി പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി തെക്കച്ചംപാട്ട് പത്മനാഭന്‍ എന്ന പപ്പന്‍(52) നിര്യാതനായി. പന്തല്‍ വര്‍ക്‌സ് തൊഴിലാളിയാണ്. ഓട്ടോയില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ ; ജയമണി, മക്കള്‍; രേഖ, രമ്യ, രേവതി, മരുമക്കള്‍; ഷിജു, സുജീഷ്, വിനീഷ്. സഹോദരങ്ങള്‍; ശിവദാസന്‍, ഗോപാലകൃഷ്ണന്‍, ഉണ്ണിലക്ഷ്മി, രുക്മണി, പുഷ്പ സംസ്‌കാരം വീട്ടുവളപ്പില്‍
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


