പാലത്തിങ്ങല്‍ ഹൈസകൂള്‍: യൂത്ത്‌ലീഗ്‌ എഇഒ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി

palathingalപരപ്പനങ്ങാടി :പാലത്തിങ്ങലില്‍ യുപിയോടു കൂടിയ ഹൈസകൂള്‍ അനുവദിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ പാലത്തിങ്ങല്‍ ഏരിയ മുസ്ലീം യൂത്ത്‌ ലീഗ്‌ പരപ്പനങ്ങാടി എഇഒ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

വെള്ളിയാഴ്‌ച രാവിലെ പത്തു മണിയോടെ പാലത്തിങ്ങിലില്‍ നിന്ന്‌ തുടങ്ങിയ മാര്‍ച്ച്‌ കോടതി പരിസരത്ത്‌ സമാപിച്ചു. മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

വിദ്യഭ്യാസവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിന്റ യുവജനസംഘടന വകുപ്പിനെതിരെ സമരത്തിനിറങ്ങുന്നതെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top