പരപ്പനങ്ങാടി നവജീവന്‍ വായനശാല വനിത വേദിക്ക് പുതിയ നേതൃത്വം

പരപ്പനങ്ങാടി:പരപ്പനങ്ങാടി നവജീവന്‍ വായനശാല വനിത വേദിയുടെ
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിമി നടുവത്ത്(പ്രസിഡന്റ്), ശീതള കെ (സെക്രട്ടറി), സുനിത പ്രേമം ദാസ്(ജോയിന്‍ സെക്രട്ടറി), ഷര്‍ബിന്‍(വൈസ് പ്രസിഡന്റ്) എന്നിവരെയും പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളായി റൈഹാനത്ത്, ഷിഫ്‌സില,വിനീത, സരിത,രതിദേവി എന്നിവരെയും തിരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റ് ലീന അദ്ധ്യക്ഷയായ മീറ്റിംഗില്‍ സരിത സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top