കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 1320 രൂപ കുറഞ്ഞ് 71,040 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 165 രൂപ കുറഞ്ഞ് 8,880 രൂപയായി.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഓഹരി വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




