HIGHLIGHTS : Parappanangadi Navajeevan Library organized a women's festival
പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ വനിതാവേദിയുടെ നേതൃത്വത്തില്‍ വനിതോത്സവം വിവധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷഹാന ഉദ്ഘാടനം ചെയ്തു.
വനിത വേദി സെക്രട്ടറി ജംഷീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ലീന.ഒ. അധ്യക്ഷയായി.വായനശാല കമ്മറ്റി അംഗം കെ.ശീതള ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ.ഷബ്‌റേസ് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു