HIGHLIGHTS : National Best Martial Arts Achievement Award goes to Dilip Kumar
താമരശ്ശേരി:ഈങ്ങാപ്പുഴ കരാട്ടെ വിഭാഗത്തില്‍ നാഷണല്‍ ബെസ്റ്റ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അച്ചിവ്‌മെന്റ് അവാര്‍ഡിന് ഈങ്ങാപ്പുഴ സ്വദേശി ദിലീപ് കുമാര്‍ അര്‍ഹനായി. നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിസിക്കല്‍ ഫിറ്റ്‌നസ് ബോര്‍ഡാണ് അവാര്‍ഡ് നല്‍കുന്നത്. നിലവില്‍ ഷോട്ടോക്കാന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ ടെക്‌നിക്കല്‍ ബോര്‍ഡ് മെമ്പറും സീനിയര്‍ ഇന്‍സ്ട്രക്ടറുമാണ് ദിലീപ് കുമാര്‍.
എസ് എസ് കെ ഐ ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്ഹാഖ് പരപ്പനങ്ങാടിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ഈങ്ങാപ്പുഴ വേനക്കാവ് ചെറോത്ത് ഭാസ്‌കരന്റെയും ലളിതയുടെയും മകനാണ് ദിലീപ്കുമാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു