ബെസ്റ്റ് കരാട്ടെ മാസ്റ്റര്‍ അവാര്‍ഡ് നേടി പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി: ബെസ്റ്റ് കരാട്ടെ മാസ്റ്റര്‍ അവാര്‍ഡ് നേടി പരപ്പനങ്ങാടി സ്വദേശി. പരപ്പനങ്ങാടി ഒട്ടുമ്മല്‍ ബീച്ചിലെ പി.പി ഇസ്ഹാഖ് ആണ് ബെസ്റ്റ് കരാട്ടെ മാസ്റ്റര്‍ അവാര്‍ഡ് നേടിയത്.

ചെന്നൈ തിരുവന്മിയൂര്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ മാര്‍ഷ്യല്‍ ആര്‍ട്സ് അസോസിയേഷന്റെ അവാര്‍ഡ് ദാന ചടങ്ങിലാണ് ഇന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ ചന്ദ്ര ശേഖരനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top