പരപ്പനങ്ങാടി സ്വദേശി മസ്‌ക്കറ്റില്‍ മരണപ്പെട്ടു

മസ്‌ക്കറ്റ്: പരപ്പനങ്ങാടി സ്വദേശി മസ്‌ക്കറ്റില്‍ നിര്യാതനായി. കെപിഎച്ച് റോഡിലെ  വളപ്പില്‍ നെല്ലിക്കാട്ട് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദയാനന്ദന്‍()ആണ് മരണപ്പെട്ടത്.

മസ്‌കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം ഒമാന്‍ എയര്‍പോര്‍ട്ടിനടുത്തുള്ള സുല്‍ത്താന്‍ കാബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: സുജിത, സഹോദരന്‍ കൃപാനന്ദന്‍

Share news
error: Content is protected !!
Scroll to Top