പരപ്പനങ്ങാടി നഗരസഭ എസ്‌സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പ് & ഫർണീച്ചർ വിതരണം ചെയ്തു

പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പിൻ്റെയും ഫർണീചെറിൻ്റെയും ഉദ്ഘാടന കർമ്മം നഗരസഭ നടത്തി പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.

ബി പി സാഹിദ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്തത് പേഴ്‌സന്മാരായ സി നിസാർ അഹമ്മദ്, സീനത്ത് അലിബാപ്പു, ഖൈറുന്നിസ താഹിർ, സംസ്ഥാന സിലർമാരായ പി വിതഫ, ബേബി അച്യുതൻ,ടി കാർത്തികേയൻ, സുമി റാണി, എച്ച്എം ദേവി ടീച്ചർ എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top