ടി. നസറുദ്ദീന്‍ നയിക്കുന്ന സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം: പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പന്തം കൊളുത്തി പ്രകടനം നടത്തി

പരപ്പനങ്ങാടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദീന്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളത്തി പ്രകടനവും യോഗവും നടത്തി.

എംവി മുഹമ്മദലി, വിനോദ്, മുജീബ് ദില്‍ദാര്‍, ഇബ്രാഹിം എച്ച്എസ്, അഷറഫ് കുഞ്ഞാവാസ്, മലബാര്‍ ബാവ, ഹരീഷ്, ഷൗക്കത്ത് ഷാസ് എന്നിവര്‍ നേതൃത്ത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top