Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂളത്ത് അബൂബക്കറിന്റെ മകന്‍ ഖാലിദ്(38) ആണ് മരണപ്പെട്ടത്.

പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂളത്ത് അബൂബക്കറിന്റെ മകന്‍ ഖാലിദ്(38) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

ഉമ്മ ആയിഷ ബീവി. ഭാര്യ: റെയ്ഹാനത്ത്. മൂന്ന് മക്കള്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!