Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി ലണ്ടനിൽ നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശി പരേതനായ കുട്ടിമരക്കാരകത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ രായിൻകുട്ടി എന്ന ചെറിയ ബാവ( 56 )ലണ്ടനിലെ ലൂട്ടണിൽ വെച്ച് നിര്യാ...

പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശി പരേതനായ കുട്ടിമരക്കാരകത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ രായിൻകുട്ടി എന്ന ചെറിയ ബാവ( 56 )ലണ്ടനിലെ ലൂട്ടണിൽ വെച്ച് നിര്യാതനായി. മക്കൾ: ഷബീർ (ദുബായ്), നസീഫ് ലണ്ടൻ ഡോക്ടർ, ഉമ്മുഹാനി ആഷിക് (ദുബായ്), മരുമക്കൾ :ഇൽഫ ഹസ്സൻ,മഹനൂഫ്(ദുബൈ).കബറടക്കം ലണ്ടനിൽ നടക്കും. സഹോദരങ്ങൾ കോയ, അബ്ദുൽ ഖാദർ, അബ്ദുൽ സലീം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!