പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് ( ചുടല പറമ്പ് ) സമീപം പരേതനായ കിഴക്കെ പുരക്കല്‍ കേശവന്റെ ഭാര്യ മാളു (85) നിര്യാതയായി.
മക്കള്‍ ഉണ്ണി, സത്യ, രാജന്‍, പ്രകാശിനി, രജീഷ്, ശോഭ. മരുമക്കള്‍ രമാ ഉണ്ണി, പരേതനായ ബാലന്‍, ഗീതാ രാജന്‍, സുബ്രമണ്യന്‍, വത്സല, മഹേഷ്. സംസ്‌കാരം (13.12.20) ഞായര്‍ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


