Section

malabari-logo-mobile

ഇല്ലിയന്‍ കുഞ്ഞഹമ്മദ് കുട്ടി എന്ന ബാപ്പു (63) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി.ഇല്ലിയന്‍ കുഞ്ഞഹമ്മദ് കുട്ടി എന്ന ബാപ്പു(63) നിര്യാതനായി. ഭാര്യ: കദീജ.

പരപ്പനങ്ങാടി.ഇല്ലിയന്‍ കുഞ്ഞഹമ്മദ് കുട്ടി എന്ന ബാപ്പു(63) നിര്യാതനായി. ഭാര്യ: കദീജ.

സമ്‌സ്‌ക്കാരം വെള്ളിയാഴ്ച 11:30 ന് പനയത്തില്‍ ജുമാ മസ്ജിദില്‍.

sameeksha-malabarinews

സഹോദരങ്ങള്‍: ഇല്ലിയന്‍ അബൂബക്കര്‍ എന്ന ബാവ, സുബൈദ. മരുമകന്‍:ഇഖ്ബാല്‍ താനൂര്‍.
പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്റെ പിതൃസഹോദരനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!