പരപ്പനങ്ങാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടിയിലെ സ്വര്‍ണ്ണം, വെള്ളി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് പരപ്പനങ്ങാടി ഗോള്‍ഡ് ആന്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി ഷിജിന്‍ കെ.പി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



