Section

malabari-logo-mobile

 ഇ. പി. സക്കീന ബാനു (53 ) നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി: സി പി ഐ നേതാവും പി.എസ്.സി.മെമ്പറുമായ പ്രൊഫ: ഇ പി മുഹമ്മദലി യുടെ മകളും  പൊന്നാനി യിലെ തയ്യിലകണ്ടി  പള്ളിവളപ്പിൽ ഖലീലി ന്റെ ഭാര്യയുമായ ...

പരപ്പനങ്ങാടി: സി പി ഐ നേതാവും പി.എസ്.സി.മെമ്പറുമായ പ്രൊഫ: ഇ പി മുഹമ്മദലി യുടെ മകളും  പൊന്നാനി യിലെ തയ്യിലകണ്ടി  പള്ളിവളപ്പിൽ ഖലീലി ന്റെ ഭാര്യയുമായ തവനൂർ സീഡ് ഫാമിലെ അസിസ്റ്റന്റ് ഡയരക്ടർ [ അഗ്രി കൾച്ചർ )  ഇ. പി. സക്കീന ബാനു (53 ) നിര്യാതയായി.
മക്കൾ: സുബിൻ എ ഖലീൽ [ ലണ്ടൻ ]  ,അവാസിൻ
മരുമക്കൾ:  ഡോ: അമീന, ഷാമിൽ   [ എഞ്ചിനിയർ കെൽട്രോൺ   ]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!