എ.ടി.മുഹമ്മദ് ഹാജി (67) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ എ.ടി.മുഹമ്മദ് ഹാജി (67) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ജലീൽ (റെഡ് റോസ്), അൻവർ, നാസിദ്, നുസ്റത്ത്.
മരുമക്കൾ: ഷംസിയ, ഷബ്ന, ഖദീജത്ത് ഷംന, നാസർ (രാമനാട്ടുകര)
സഹോദരങ്ങൾ: അലി, അമീർ, ഉസ്മാൻ ,സഫിയ, സുബൈദ, ആയിഷ

Share news
error: Content is protected !!
Scroll to Top