പരപ്പനങ്ങാടി ചെട്ടിപ്പടി എസ്‌ബിടിയിലെ കവര്‍ച്ചശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ വിട്ടു

ബാങ്കിനുള്ളില്‍ കയറിയത്‌ രണ്ടുപേര്‍
പരപ്പനങ്ങാടി: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പരപ്പനങ്ങാടി ചെട്ടിപ്പടി ശാഖയില്‍ നടന്ന കവര്‍ച്ച ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു.കഴിഞ്ഞ ഏപ്രില്‍ 18ന്‌ രാത്രിയിലാണ്‌ സംഭവം നടന്നത്‌.[youtube]https://www.youtube.com/watch?v=TTEcQ6QMbgE[/youtube]

[youtube]https://www.youtube.com/watch?v=xPAZk_o-6qQ[/youtube]

[youtube]https://www.youtube.com/watch?v=vB1sIi_0JGI[/youtube]

[youtube]https://www.youtube.com/watch?v=EGdmf0Rqjew[/youtube]

ദൃശ്യങ്ങളില്‍ ബാങ്കിനുള്ളില്‍ കടന്ന രണ്ടു പേരാണുള്ളത്‌ ബാങ്ക്‌ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പിറകുവശത്തുകൂടിയാണ്‌ മോഷ്ടാക്കള്‍ അകത്തുകയറിയത്‌ മാനേജരുടെ ക്യാബിനുള്ളില്‍ കയറുന്നതും എസ്‌ബിടിയുടെ പ്രധാനസര്‍വറില്‍ നിന്നുവരുന്ന റൂട്ടര്‍ ഊരിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിസിടിവിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്‌ ആണന്നു കരുതിയാണ്‌ മോഷടാക്കളെ കാണ്ടെത്താന്‍ പോലീസിന്‌ ഇതവരു കഴിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top