പരപ്പനങ്ങാടി ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് അടച്ചിടും

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് അടയ്ക്കും.

തിങ്കളാഴ്ച (04-04-2022)വൈകീട്ട് 6 മണി മുതല്‍ ചൊവ്വാഴ്ച (05-04-2022)രാവിലെ 6 മണിവരെയാണ് അടച്ചിടുക.

റെയില്‍വേ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഗേറ്റ് അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top