ചെറിയാറമ്പത്ത് ചന്ദ്രന്‍(77) (റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി

പരപ്പനങ്ങാടി: ചെറിയാറമ്പത്ത് ചന്ദ്രന്‍(77) (റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍; ഷീജ(അധ്യാപിക ഗവ.കെഎന്‍എംയുപി സ്‌കൂള്‍, ചിറക്കല്‍, താനൂര്‍),റീജ(അധ്യാപിക എഎംഎല്‍പി സ്‌കൂള്‍ പതിനാറിങ്ങല്‍). മരുമക്കള്‍: മോഹനന്‍(രജിസ്ട്രാര്‍,സബ് രജിസ്ട്രാര്‍ ഓഫീസ് ആലത്തിയൂര്‍), ബാബുരാജ് (കെഎസ്ഇബി ഡിവിഷന്‍ ഓഫീസ് കക്കാട്)

Related Articles