പരപ്പനങ്ങാടിയില്‍ ചെട്ടിപ്പടി സ്വദേശിയായ യുവാവ് തീവണ്ടി തട്ടി മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ണുര്‍ കോയമ്പത്തുര്‍ ട്രെയിനിടിച്ച് ചെട്ടിപ്പടി കീഴ്ചിറ സ്വദേശിയായ യുവാവ് മരിച്ചു.ടാക്‌സി ഡ്രൈവറായതുന്നരുകണ്ടി മണി എന്ന് വിളിക്കുന്ന അനില്‍കുമാര്‍(44) ആണ് മരണപ്പെട്ടത്

ഇന്ന് രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തുര്‍ ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട എടുത്തയുടെനെയാണ് അപകടമുണ്ടായത്.

ഭാര്യ : സിന്ധു. അമ്മ: ദേവകി.

 

Share news
error: Content is protected !!
Scroll to Top