Section

malabari-logo-mobile

പരപ്പനങ്ങാടി നെടുവ സൗത്ത്‌ എഎംഎല്‍പി സ്‌കൂളിന്‌ പുതിയ കെട്ടിടം

HIGHLIGHTS : പരപ്പനങ്ങാടി :ചിറമംഗലത്തെ നെടുവ സൗത്ത്‌ എഎംഎല്‍പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ

neduva amlpപരപ്പനങ്ങാടി :ചിറമംഗലത്തെ നെടുവ സൗത്ത്‌ എഎംഎല്‍പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ നിര്‍വ്വഹി്‌ച്ചു.

ചടങ്ങില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീലടീച്ചര്‍, ലിയാക്കത്തലിനഹ, കെകെ സൈതലവി എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!