പരപ്പനങ്ങാടിയ്ല്‍ ബസ്സിന് പിറകില്‍ ബൈക്കിടിച്ച് 2 പേര്‍ക്ക് പരിക്ക്

ഒരാളുടെ നില ഗുരുതരം

accidentപരപ്പനങ്ങാടി: ചിറമംഗലത്തിനും പൂരപ്പുഴയ്ക്കുമിടയില്‍ അംബേദ്ക്കര്‍ ബസ്റ്റാന്റിന് സമീപം ബസ്സിനു പിറകില്‍ ബൈക്കിടിച്ച് 2 പേര്‍ക്ക്പരിക്ക്. ബക്ക് യാത്രക്കാരായ മുക്കോലം പരിയാപുരം സ്വദേശി ശ്രീജിത്ത്(22), താനൂര്‍ കടപ്പുറം സ്വദേശി ജംഷീര്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീജിത്തിനെ മെഡിക്കല്‍ കോളേജിലേക്കും, ജംഷീറിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ ശ്രീജിത്തിന്റെ നില അതിവ ഗുരുതരമാണ്. ഇന്നു രാവിലെ 9.30 മണിയോടെയാണ് അപകടം നടന്ന്ത്.

Share news
error: Content is protected !!
Scroll to Top